Wednesday, 18 March 2015

ചെർക്കള സെക്ടർ സാരഥ്യം ക്യാമ്പ്‌ മാർച്ച്‌ 27 നു;


ചെർക്കള:  പ്രവര്ത്തകരെ സുസജ്ജ മാക്കുന്നത്തിനും  6 മാസ ക്കാല പദ്ധതികൾ വിശദീകരിക്കുന്നതിനും വേണ്ടി SSF ചെർക്കള സെക്ടർ കമ്മിറ്റി യുണിറ്റ് ഭരവാഹികൾക്കായി സംഘടിപിക്കുന്ന സാരഥ്യം  ക്യാമ്പ്‌  മാർച്ച്‌ 27 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ചെർക്കള അകാദമി ബിൽഡിങ്ങിൽ വച്ചു  നടക്കും. ക്യാമ്പിൽ സെക്ടർ പരിധിയിലെ 10 യുനിടുകളിൽ നിന്നുള്ള 70 ഭാരവാഹികൾ സംബന്ധിക്കും. സംസ്ഥാന ജില്ലാ  നേതാക്കൾ ക്യാമ്പിനു നേതൃതം നല്കും.   

No comments:

Post a Comment