Wednesday, 18 March 2015

ഗ്രാമ സഞ്ചാരം സ്വീകരണ സംഗമം 22 ന്:

ചെർക്കള: ന്യൂ ജനറേഷൻ തിരുതെഴുതുന്നു എന്ന പ്രമേയത്തിൽ SSF സംസ്ഥാന കമ്മിറ്റി സംഘടിപിക്കുന്ന ഗ്രാമ സഞ്ചാര (സംസ്ഥാന ഭാരവാഹികളുടെപര്യടനം) ത്തിനു മാർച്ച്‌ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് ചെർക്കള ടൌണിൽ സ്വീകരണം നല്കും. 6 മാസ ക്കാലതെക്കുള്ള വിവിധ ഘടകങ്ങളുടെ വിവിധ പദ്ധതികൾ സംസ്ഥാന നേതാക്കൾ പ്രക്യാപിക്കും. സ്വീകരണ സംഗമത്തിൽ സംസ്ഥാന നേതാക്കളെ കൂടാതെ പ്രമുഖർ സംബന്ധിക്കും.


No comments:

Post a Comment