ചെർക്കള: പ്രവര്‍ത്തകരെ സുസജ്ജ മാക്കുന്നത്തിനും 6 മാസ ക്കാല പദ്ധതികൾ വിശദീകരിക്കുന്നതിനും വേണ്ടി SSF ചെർക്കള സെക്ടർ കമ്മിറ്റി യുണിറ്റ് ഭരവാഹികൾക്കായി സംഘടിപിക്കുന്ന സാരഥ്യം ക്യാമ്പ് മാർച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ചെർക്കള അകാദമി ബിൽഡിങ്ങിൽ വച്ചു നടക്കും. ക്യാമ്പിൽ സെക്ടർ പരിധിയിലെ 10 യുനിടുകളിൽ നിന്നുള്ള 70 ഭാരവാഹികൾ സംബന്ധിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ ക്യാമ്പിനു നേതൃതം നല്‍കും.
SSF Cherkala Sector
Wednesday, 18 March 2015
ഗ്രാമ സഞ്ചാരം സ്വീകരണ സംഗമം 22 ന്:
ചെർക്കള: ന്യൂ ജനറേഷൻ തിരുതെഴുതുന്നു എന്ന പ്രമേയത്തിൽ SSF സംസ്ഥാന കമ്മിറ്റി സംഘടിപിക്കുന്ന ഗ്രാമ സഞ്ചാര (സംസ്ഥാന ഭാരവാഹികളുടെപര്യടനം) ത്തിനു മാർച്ച് 22 ഞായറാഴ്ച രാവിലെ 10 മണിക്ക് ചെർക്കള ടൌണിൽ സ്വീകരണം നല്‍കും. 6 മാസ ക്കാലതെക്കുള്ള വിവിധ ഘടകങ്ങളുടെ വിവിധ പദ്ധതികൾ സംസ്ഥാന നേതാക്കൾ പ്രക്യാപിക്കും. സ്വീകരണ സംഗമത്തിൽ സംസ്ഥാന നേതാക്കളെ കൂടാതെ പ്രമുഖർ സംബന്ധിക്കും.
Subscribe to:
Posts (Atom)


